ശ്രീധനം
Wednesday, October 23, 2013
പ്രണയം
അഴിഞ്ഞ മുടിയോടെ
ഉലഞ്ഞ ചേലയോടെ
ഇരവും സന്ധ്യയും
ഇണചേര്‍ന്ന വേളയില്‍
എന്നിലും നിന്നിലും
പെയ്ത മഴയ്ക്ക്
ഒരേ നിറമായിരുന്നു
ഒരേ മണമായിരുന്നു
പൂത്തുലഞ്ഞ
ഗുല്‍മോഹറിന്‍റെ നിറം
മത്തുപിടിപ്പിക്കുന്ന
പ്രണയത്തിന്‍റെ മണം
-ശ്രീ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment