ശ്രീധനം

Wednesday, October 23, 2013

പ്രണയം







അഴിഞ്ഞ മുടിയോടെ
ഉലഞ്ഞ ചേലയോടെ
ഇരവും സന്ധ്യയും
ഇണചേര്‍ന്ന വേളയില്‍
എന്നിലും നിന്നിലും
പെയ്ത മഴയ്ക്ക്‌
ഒരേ നിറമായിരുന്നു
ഒരേ മണമായിരുന്നു
പൂത്തുലഞ്ഞ
ഗുല്‍മോഹറിന്‍റെ നിറം
മത്തുപിടിപ്പിക്കുന്ന
പ്രണയത്തിന്‍റെ മണം

-ശ്രീ


Posted by Sreeletha Gpillai at 9:36 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കവിതകള്‍
Newer Posts Older Posts Home
Subscribe to: Posts (Atom)

Labels

  • ഓര്‍മ്മക്കുറിപ്പുകള്‍ (3)
  • കഥകള്‍ (7)
  • കവിതകള്‍ (6)
  • നുറുങ്ങുകള്‍ (3)
  • ബാല്യകാലസ്മരണകള്‍ (8)
  • വായനാക്കുറിപ്പുകള്‍ (3)

Followers

Blog Archive

  • ►  2016 (1)
    • ►  April (1)
  • ►  2014 (3)
    • ►  April (3)
  • ▼  2013 (26)
    • ►  December (11)
    • ▼  October (1)
      • പ്രണയം
    • ►  September (7)
    • ►  April (1)
    • ►  March (3)
    • ►  February (3)

About Me

My photo
Sreeletha Gpillai
Before You Judge My Life,My Past or My Character...Walk in My Shoes,Walk The Path I Have Traveled, Live My Sorrow,My Doubts,My Fear ,My Pain 'n My Laughter...Remember,Everyone has a story...When You've Lived My Life Then You Can Judge Me... !
View my complete profile
Watermark theme. Powered by Blogger.